SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: കുടുംബശ്രീ മിഷനും കേരള നോളജ് ഇക്കണോ മിക് മിഷനും ചേര്‍ന്നു നടത്തുന്ന കെ-ഡിസ്‌ക് പദ്ധതിയിൽ 14 ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർമാരുടെ ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. 40,000പ്രതിമാസം വേതനം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 15 വരെ സമര്‍പ്പിക്കാം.
യോഗ്യത എംബിഎ /എംഎസ്ഡബ്ല്യു, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം അഭികാമ്യമാണ്. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 40വയസ്സ് കവിയരുത്. അപേക്ഷ ഫീസ് 500, ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക് http://cmdkerala.net